ഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷ സനദ് മാർത്തോമ്മാ കോംപ്ലക്‌സ്‌കിൽ നടന്നു. ഇടവക വികാരി റവ. ഡേവിഡ് വറുഗ്ഗീസ്സ്, ടൈറ്റസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. ബിബിൻസ് മാത്യൂസ് ഓമനാലി സഹ ശുശ്രൂഷകനായിരുന്നു. സുവിശേഷകൻ ശ്രീ ബാബുക്കുട്ടി നരകത്താനി വചന ശുശ്രൂഷ നിർവഹിച്ചു. ഇടവക ജനങ്ങൾ തെളിയിച്ച മെഴുകുതിരിളോടെ പുതുവർഷത്തെ വരവേറ്റു