തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടി ഇന്നലെ (18-2-24)പത്മശ്രീ ഗീതാ ചന്ദ്രന്റെ ഭരതനാട്യം അരങ്ങേറി. ഡൽഹി മലയാളിയും വടക്കാഞ്ചേരി സ്വദേശിയുമായ ഗീതാ ചന്ദ്രന്റെ അരനൂറ്റാണ്ട് പിന്നിട്ട നാട്യസപര്യയിൽ ഇത് രണ്ടാം തവണയാണ് നിശാഗന്ധിയിൽ നൃത്തം അവതരിപ്പിക്കുന്നത്.

'അനന്തായ: എംബ്രേസിങ് ഇൻഫിനിറ്റി' എന്ന സോളോ പ്രകടനത്തിന് മാറ്റുകൂട്ടാൻ വരുൺ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹർ ബാലചന്ദ്രന്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയേകി. ആസ്വാദകർക്ക് പുതിയ അനുഭവമായിമാറുക യായിരുന്നു ഗീതാ ചന്ദ്രന്റെ ഭരതനാട്യവരുന്ന്. ്യം