തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് പിണായി വിജയൻ ആശംസിച്ചു