കോവിഡ്-19 രണ്ടാം തരംഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ നാട് മുഴുവൻ ഭീതിയിലാണ്. ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്കുള്ള, പ്രത്യേകിച്ചും കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലിരിക്കുന്നവർക്കും ഉള്ളബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനായി പ്രതിധ്വനി 2021 ഏപ്രിൽ 28, ബുധനാഴ്ച മുതൽ 'Covid19 ഓൺലൈൻ ഹെൽപ് ഡെസ്‌ക്' ആരംഭിക്കുന്നു.

ഐ ടി ജീവനക്കാർക്കുള്ള എന്ത് ആവശ്യങ്ങൾക്കും പ്രതിധ്വനിയുടെ ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടുക. ഇന്ന് മുതൽ വിളിക്കേണ്ട /വാട്‌സ്ആപ്പ് നമ്പരുകൾ :

വിഷ്ണു രാജേന്ദ്രൻ -903-716-9886
പ്രശാന്തി പ്രമോദ് - 703-471-4882

മുഹമ്മദ് അനീഷ് - 974-588-9192
രാജീവ് കൃഷ്ണൻ - 944-655-1193

വിവിധ സ്ഥലങ്ങളിൽ വോളന്റിയർമാരാകാൻ താത്പര്യം ഉള്ളവർക്കും ബന്ധപ്പെടാം.