തലശേരി: സിപിഐ വനിതാ നേതാവും മുൻ ജില്ലാ പഞ്ചാത്തംഗവുമായ കെ.മീനാക്ഷി (69) നിര്യാതയായി. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗവും മാലൂർ ഡിവിഷൻ മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്നു.

കേരള മഹിളാസംഘം മുൻ ജില്ലാ പ്രസിഡന്റുകൂടിയാണ്. ഭർത്താവ്: പരേതനായ എൻ.പി രാഘവൻ.മക്കൾ: ബേബി, ശൈലജ, പ്രേമജ, മനോജ് മരുമക്കൾ: മോഹനൻ, ഇന്ദിര, പരേതനായ ഭാസ്‌കരൻ' സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.