ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംകെ) ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. ആഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്