കണ്ണൂർ: ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥിന്റെ സഹോദരനും കോൺഗ്രസ് -എസ് ജില്ലാ വൈസ് :പ്രസിഡന്റും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ അഞ്ചരക്കണ്ടി കാവിൽ മൂലയിലെ ഇ.ജനാർദ്ദനൻ (67) നിര്യാതനായി. റിട്ട: എസ്‌ഐ എം.ഒ.ചന്തുകുട്ടി നമ്പ്യാരുടെയും, പരേതയായ കാർത്ത്യായനി അമ്മയുടെയും മകനാണ്.

ഭാര്യ കെ.കെ.രമാദേവി (റിട്ട: ടീച്ചർ ഓടക്കാട് എം.എം.എം മാപ്പിള എൽ .പി .സ്‌കൂൾ) മക്കൾ ഷബ്‌ന ( എഞ്ചിനീയർ കെൽട്രോൺ), ഗായത്രി (അദ്ധ്യാപിക,കൂടാളി ഹൈസ്‌കൂൾ) മരുമക്കൾ മനോജ് ബാലൻ (എജീനിയർ ഇന്റക്‌സ് മോട്ടോർസ് കണ്ണൂർ), സി.കെ.രതീശൻ (അസിസ്റ്റന്റ്എക്‌സിക്യുട്ടീവ് എൻജിനീയർ KSEB ശ്രീകണ്ഠപുരം) സഹോദരങ്ങൾ: സി.രഘുനാഥ് (കോൺഗ്രസ് (ഐ) ജില്ലാജനറൽ സെക്രട്ടറി) ഐ.ഹരിദാസൻ (റിട്ട: ടീച്ചർ അഞ്ചരക്കണ്ടിHSS) 'ലോഹിതാക്ഷൻ (മെഡിഗ്യാസ് സിസ്റ്റം)
ഉഷാകുമാരി , മുരളീധരൻ (എഎസ്ഐ.കെ.എ.പി.) ഉമാറാണി (കുറ്റിക്കകം നോർത്ത് എൽ.പി.സ്‌കൂൾ)സുനിൽകുമാർ (ബിസിനസ്സ്) സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കുടുംബശ്മശാനത്തിൽ നടക്കും.