ദുബായ്: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (യു എ ഇ) പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് ദുബായ് കരാമ വൈഡ് റേഞ്ച് റെസ്റ്റാറ്റാന്റിൽ
ഒത്തുചേരുന്നു.യു എ ഇ യിലുള്ള മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുകാണാമെന്നു
ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് തഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ശങ്കർ (056 292 2562)
രജീഷ് (056 591 2379)
സലിം (050 848 0260)