കശ്മീർ: ജമ്മു കശ്മീരിൽ പുൽവാമയിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുൽവാമയിലെ സദൂറയിലാണ് സൈന്യം മൂന്നു ഭീകരരെ വധിച്ചത്. അതേസമയം ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ 24