കൊച്ചി: കാലടിയിൽ മരോട്ടിചോട്ടിൽ പ്രവർത്തിക്കുന്ന കിടക്ക നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. സ്ഥാപനം പ്രവർത്തിക്കുന്ന ഒരു നില പൂർണമായും കത്തിനശിച്ചു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ ഇപ്പോൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.