കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ഷംനാസിൽ നിന്നാണ് പരിശോധനയിൽ അധികൃതർക്ക് സ്വർണം ലഭിച്ചത്.