തിരുവനന്തപുരം: ജോലിക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ഇബി ലൈന്മാൻ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് മരിച്ചത്.

വൈദ്യുത പോസ്റ്റിലെ അറ്റകൂറ്റപ്പണിക്കിടെയായിരുന്നു സംഭവം. മാള കൊമ്പിടി കെഎസ്ഇബി ലൈന്മാൻ ആണ് സുധീഷ്.