ഡബ്ലിൻ : അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബർ 8 ശനിയാഴ്ച നടത്തപ്പെടുന്നു. Dublin, Ballymonunt ലെ VHCCI temple ൽ വച്ച് രാവിലെ 10 മണിക്ക്‌ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭപൂജകൾ ആരംഭിക്കും.

തുടർന്ന് കുട്ടികളുടെ എഴുത്തിനിരുത്തൽ, ഭജൻ, വിവിധ കലാപരിപാടികൾ, മത്സരങ്ങൾ,Royal caters ഒരുക്കുന്ന ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
കുട്ടികളെ എഴുത്തിനിരുത്താനും, പരിപാടികളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
Vasanth 087 322 6832
Bindhu Raman 087 781 8318
Vinod Oscar 087 132 0706
Anilkumar 0876411374

Venue:- Vedic Hindu Culture Centre of Ireland (VHCCI)
https://maps.app.goo.gl/kQe1kj3VnXCzFGZx6