ചെന്നൈ: ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കായി ചെന്നൈയിലെ എബിലിറ്റി ഫൗണ്ടേഷൻ തൊഴിൽമേള സംഘടിപ്പിക്കുന്നു. ബിരുദവും ഇംഗ്ലൂഷ് ജ്ഞാനവും കമ്പ്യൂട്ടർ വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

ഡിസംബറിൽ ചെന്നൈയിൽ നടക്കുന്ന മേളയിലേക്ക് പേരുനൽകേണ്ട അവസാന തിയ്യതി ഒക്ടോബർ 31 ആണ്. www.abiltiyfoundation.org എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.