ചെന്നൈ:കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി പാർട്ടിയുടെ പ്രഥമ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സഖ്യ രൂപീകരണം, സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.