ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും, ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി കെഎംസിസി ബഹ്റൈൻ ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് വെള്ളിയാഴ്‌ച്ച കാലത്ത് ഏഴുമണി മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Contact. 34599814