കുമളി: ഇടുക്കി കുമളിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശി അഭിരാമി എന്നിവരാണ് മരിച്ചത്.

ലോഡ്ജിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.