കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 57 -ാം വാർഷികം 2022 സെപ്റ്റംബർ 9 വെള്ളിയാഴ്ച 6.30PM ന്എൻ ഇ സി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും.

വാർഷികആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും . റവ.എൻ . എം .ജെയിംസ് (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്)യോഗത്തിന് അധ്യക്ഷത വഹിക്കും. വാർഷിക ആഘോഷങ്ങളുടെവിജയത്തിനായി വികാരി റവ. എൻ. എം. ജെയിംസ്, സെക്രട്ടറി റെക്‌സിചെറിയാൻ ട്രഷർ കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ
(അക്കൗണ്ടന്റ് ) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.