സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ വാർഷീക പിക്‌നിക് 2022 നവംബർ 4 നു രാവിലെ 8.00 മുതൽവൈകിട്ട് 3.30 വരെ അഹമ്മദി ഗാർഡനിൽ വെച്ച് നടക്കും. മാനസീകവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളുംവിനോദങ്ങളും നിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്‌നിക് എന്ന്സം ഘാടകർ അറിയിച്ചു.

ഇടവക വികാരി റവ. എൻ .എം ജെയിംസ്,കുരുവിള ചെറിയാൻ (കൺവീനർ) ഇടവക കമ്മറ്റി അംഗങ്ങൾ എന്നിവരുടെനേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു. പരിപാടിയുടെ പൂർണ്ണവിജയത്തിനായി ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായിആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.