വിവാഹിതയായ അദ്ധ്യാപിക സ്‌കൂളിലെ പതിനഞ്ച് കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നിരന്തരം അദ്ധ്യാപിക കുട്ടിയെ രതിവൈകൃതത്തിന് ഇരയാക്കിയതോടെ അദ്ധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

35കാരിയായ കണ്ടീസ് ബാർബർ എന്ന അദ്ധ്യാപികയാണ് സ്‌കൂളിലെ തന്നെ 15കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ടോപ്പ്‌ലസ് ചിത്രങ്ങൾ കുട്ടിക്ക് സ്‌നാപ് ടാറ്റ് വഴി അയച്ചതോടെ പതിനഞ്ച് കാരൻ ടീച്ചറുടെ ചിത്രങ്ങൾ സ്‌കൂളിൽ മുഴുവൻ പ്രചരിക്കുകയായിരുന്നു. ഇതോടെ ടീച്ചർ നാറുകയായിരുന്നു.

ചിത്രം വ്യാപകമായി സ്‌കൂളിൽ പ്രചരിച്ചതോട് പ്രധാന അദ്ധ്യാപകൻ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയും ടീച്ചറും തമ്മിലുള്ള സ്വാകര്യ ബന്ധം പുറത്താകുന്നത്. സ്‌കൂളിലെ സ്പോർട്സ് ഡേ ദിനത്തിൽ അദ്ധ്യാപിക പതിനഞ്ച് കാരനെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചത്.

സ്‌കൂളിലെ സ്‌പോർട് ഡേ ദിനത്തിലാണ് അദ്ധ്യാപിക കുട്ടിയെ നിർബന്ധിച്ച് സ്‌നാപ് ചാറ്റിൽ അക്കൗണ്ട് എടുപ്പിച്ചത്. പിന്നീട് അദ്ധ്യാപിക വിദ്യാർത്ഥിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി ലൈംഗിക ബന്ധത്തിന് ഏർപ്പെട്ടത്.