മലപ്പുറം : മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പ്രതിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.