കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി അദ്ധ്യാപിക വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്.

വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. സ്‌കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവ് സ്വരൂപ് (എൻജിനീയർ, ബംഗളൂരു ) മകൻ: ശ്രാവൺ (പോളി ടെക്നിക് വിദ്യാർത്ഥി