കോഴിക്കോട്: ജില്ലയിൽ രണ്ട് കോവിഡ് മരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് മരണം നടന്നത്.

കോവിഡിന് പുറമെ ഇവർക്ക് മറ്റ് രോഗങ്ങളുമുണ്ടായിരുന്നു.