തിരുവനന്തപുരം: തിരുവോണദിവസം ബിവറേജസ് ഷോപ്പുകളിൽ മദ്യവിൽപ്പനയുണ്ടാകില്ല. ബാറുകൾ, ക്ലബ്ബുകൾ, കാന്റീനുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കും.