കോതമംഗലം :കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഐഎൻടിയുസി റീജനൽ സെക്രട്ടറിയുമായ പിണ്ടിമന കണ്ണേത്ത് റോയ് കെ.പോൾ (63)അന്തരിച്ചു. സംസ്‌കാരം ഞായർ 2 ന് മാർ തോമാ ചെറിയപള്ളിയിൽ.

ഭാര്യ: കൂത്താട്ടുകുളം ഉമ്മിണിപ്പറമ്പിൽ രമണി. മകൾ: രമ്യ (നഴ്‌സ്, കാനഡ). മരുമകൻ: കോതമംഗലം പെരുവങ്കൽ ചിന്തു പോൾ (എൻജിനീയർ, കാനഡ)