തിരുവനന്തപുരം:തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ത്രീകൾക്ക് നേരെ കടന്നലിന്റെ ആക്രമണം.അമ്പൂരിയിലാണ് ജോലിക്കിടയിൽ സ്ത്രീകളെ കടന്നൽ ആക്രമിച്ചത്.22 തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റതായാണ് വിവരം.

കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.