ചെന്നൈ: നെയ് വേലി കേരള കലാസമിതി വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാസമിതി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി. രവികുമാർ പ്രസംഗിച്ചു.