മീരാറോഡ്: എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കലാപരിപാടികളും 31നു മീരാ റോഡിലെ സെന്റ് തോമസ് ചർച്ച് ഹാളിൽ നടക്കും. രാവിലെ 11.30നാണ് പരിപാടികൾ ആരംഭിക്കുക. ഫോൺ: 9869129302