ൽഹിയിലെ മലയാളി സമൂഹത്തെ ആവേശത്തിലാക്കി യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഇന്ന് ഡൽഹിയിലെ ILBS(Institute of Liver and Biliary Science, Vasant Kunj) ഹോസ്പിറ്റൽജീവനക്കാരുടെ സമരപ്പന്തൽ സന്ദർശിച്ചു.

ദിവസങ്ങളായി നിരാഹാരം അനുഷ്ഠിച്ച്‌കൊണ്ടിരുന്ന രാകേഷ് എന്ന നേഴ്സിന് നാരങ്ങനീര് കൊടുത്ത് നിരാഹാരംഅവസാനിപ്പിച്ചു. അഭിവന്ദ്യ തിരുമേനി നേഴ്‌സുമാർ നടത്തിക്കൊണ്ടിരുന്ന സമരത്തിന്പിന്തുണ പ്രഖ്യാപിച്ചു. ബാക്കി ബിഷപ്പ് കുകൾ മാറി നിന്നപ്പോൾ യാക്കോബ് മാർ
കൂറിലോസ് ഈ സമരത്തിന് പിന്തുണ നൽകിയത്. വാചകമടിയിൽ അല്ല് പ്രവർത്തിയിൽ ആണൂകാര്യം എന്ന് തെളിയിച്ചു തിരുമേനി.