പൂണെ: മഗർപട്ട സിറ്റി ചങ്ങാതിക്കൂട്ടതിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  ശനിയാഴ്ച, മഗർപട്ടയിലെ മലയാളികൾ ഒത്തു ചേർന്നു കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയുമായി മലയാളികളുടെ ദേശീയ ഉത്സവത്തെ ഒന്നായി കൊണ്ടാടി.