കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് അത്തോളിക്ക് സമീപം ചീക്കിലോടാണ് അപകടം.

മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഇരുമ്പു കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.