കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3 , 4 ( വ്യാഴം , വെള്ളി )ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ 8.30 വരെ ഓൺലൈനിലൂടെ ധ്യാനയോഗംസംഘടിപ്പിക്കും.

ഡിസംബർ 3 നു റവ.കെ.എസ്.ജെയിംസും ഡിസംബർ 4 നുബിഷപ്പ്.റൈറ്റ്.റവ.ഡോ. സി.വി.മാത്യുവും ദൈവവചനം പങ്കിടും.റവ.ജോൺമാത്യു(വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) രണ്ട് യോഗങ്ങൾക്കുംഅധ്യക്ഷത വഹിക്കും.ധ്യാനയോഗത്തിന്റെ ക്രമീകരണങ്ങൾക്കായി വികാരിറവ. ജോൺ മാത്യു, സെക്രട്ടറി  ബോണി.കെ.എബ്രഹാം, ട്രഷർശ്ര.ബിജുസാമുവൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു