കോഴിക്കോട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. കോഴിക്കോട് നല്ലളത്താണ് സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടാണ് കത്തിനശിച്ചത്. വീട്ടിൽ ആളില്ലായിരുന്നുവെന്ന് നല്ലളം പൊലീസ് സ്ഥീരികരിച്ചു. ഫയർഫോഴ്സും തീ അണക്കാൻ ശ്രമിക്കുന്നുവെനാണ് ഒടുവിൽ ലഭിച്ച വിവരം.