ടോക്യോ: ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചു. ഭാരോദ്വഹനത്തിൽ മാരാബായ് ചാനുവിന്റേത് മെഡൽ ഉറപ്പിക്കുന്ന പ്രകടനം നടത്തിയത്. ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു.