പാലക്കാട്: കൊങ്കൺവഴിയുള്ള ട്രെയിനുകൾ റദ്ദാക്കി. 01134 മംഗളൂരു ജംഗ്ഷൻ-മുംബൈ സി.എസ്.എം ടി എക്സ്‌പ്രസ് സ്‌പെഷൽ ജൂലൈ 25 മുതൽ 28 വരെയുള്ള സർവിസുകളും

01133 മുംബൈ സി.എസ്.എം ടി-മംഗളൂരു ജംഗ്ഷൻ എക്സ്‌പ്രസ് സ്‌പെഷൽ ജൂലൈ 24 മുതൽ 27 വരെയുള്ള സർവീസുകളും റദ്ദുചെയ്തു. ജൂലൈ 26ന് കോയമ്പത്തൂരിൽനിന്നും പുറപ്പെടേണ്ട

02197 കോയമ്പത്തൂർ-ജബൽപൂർ എക്സ്‌പ്രസ് സ്‌പെഷലും റദ്ദാക്കി.