ന്നലെ മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ആർഐപി മെസേജുകളും നിറഞ്ഞത്. ചിലർ മഡോണയുടെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികൾ അറിയിച്ചത്. തുടർന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയുടെ ഈ തമാശ അതിരുകടന്നുപോയെന്ന അർത്ഥത്തിൽ വൻ പ്രതിഷേധവും ഉയരുന്നുണ്ട്.

 ആർഐപി മുത്തേ: വിട വാങ്ങിയത് മറഡോണ; ആദരാഞ്ജലി മഡോണയ്ക്കും