ചെന്നൈ: ശ്രീനാരായണ ഗുരുവിന്റെ 160-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെപ്പേരി ശ്രീനാരായണ മന്ദിരത്തിന്റെ നേതൃത്വത്തിൽ യുഗപുരുഷൻ സിനിമയുടെ സൗജന്യ പ്രദർശനം നടക്കും.

31നു രാവിലെ ഒമ്പതിന് റോയപ്പേട്ട് എക്‌സ്പ്രസ് അവന്യൂ മാളിലെ എസ്‌കേപ്പ് തിയേറ്ററിലെ പ്ലഷ് സ്‌ക്രീനിലാണ്  ശ്രീനാരായണ ഗുരുദേവന്റെ ജീവിതകഥ പറയുന്ന യുഗപുരുഷൻ പ്രദർശിപ്പിക്കുക. വിവരങ്ങൾക്ക് 25321088 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.