മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി സർക്കാർ സസ്‌കൂളിൽ കോവിഡ് വ്യാപനം. സ്‌കൂളിലെ 150 വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചു. 34 അദ്ധ്യാപകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നതിന് ശേഷം ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.