തിരുവനന്തപുരം: 16കാരിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പെരുകാവിലാണ് സംഭവം.

വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കിടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.