കോഴിക്കോട്: കണ്ണൂരിൽ മുസ് ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം താൻ അറിഞ്ഞില്ലെന്ന് മന്ത്രി എ.കെ.ബാലൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മന്ത്രി ഒഴിഞ്ഞുമാറി.