ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF) ബഹ്റൈൻ മിലിറ്ററി (BDF) ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വൈകീട്ട് 5 മണിവരെ റിഫ മിലിറ്ററി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടക്കും. രക്തം ദാനം നൽകാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾ താഴെ ലിങ്കിൽ റെജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു:

https://docs.google.com/forms/d/e/1FAIpQLSepnqKmeCFB2_YHpUferhLMqA36RHNt-P6G51hcENpl7ckg4g/viewform?vc=0&c=0&w=1&flr=0