തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് എക്സൈസ് അധികൃതർ പിടിച്ചെടുത്തു.

ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യൂട്ഊബർ പിടിയിലായത്്.