തലശേരി: തലശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ.മാത്യു തെക്കെ കുളം (72ഹ) അന്തരിച്ചു. കേളകം മഞ്ഞളാം പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസകാരം മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ ദൈവിക ശ്രുശ്രൂഷയോടെ നടത്തി.

ഏറെക്കാലമായി അർബുദ ബാധിതനായ ഫാദർ കരുവഞ്ചാൽ വൈദിക മന്ദിരത്തിൽ സേവനപാത വിട്ടതിനു ശേഷം വിശ്രമത്തിലായിരുന്നു.