ജുനഗഡ് : ഗുജറാത്തിലെ ജുനഗഡ് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ഭിഖാഭായ് ജോഷിക്കും 3 ആൺമക്കൾക്കും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചു.

2008ൽ തദ്ദേശതിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കേസിലാണു വിധി.