കൽപ്പറ്റ: കൽപറ്റ എംഎൽഎ ടി സിദ്ദിഖ് കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. കൽപ്പറ്റ ഡിസിസിയിൽ നടന്ന കുട്ടികളുടെ യൂണിഫോം വിതരണത്തിലാണ് നൂറിലധികം പേർ പങ്കെടുത്തത്.

പലരും മാസ്‌ക് ധരിക്കാതെയാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് എൽജെഡി കൽപറ്റ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.