തൊടുപുഴ: ഇടുക്കി പ്രകാശിൽ സൈക്കിൾ മറിഞ്ഞ് പത്തു വയസ്സുകാരൻ മരിച്ചു. കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി ആണ് മരിച്ചത്.