മലപ്പുറം : മലപ്പുറത്ത് സഹോദരന്മാരുടെ മക്കൾ ചെങ്കൽ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം.

മാണിപറമ്പ് രാജന്റെ മകൾ അർച്ചന (15 വയസ്) സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.