പെരിന്തൽമണ്ണ: ഊട്ടി റോഡിൽ മാർക്കറ്റ് റോഡിന് എതിർ വശത്തെ ബിൽഡിങിൽ തീപിടുത്തം. പൊലീസും ഫയർഫോഴ്‌സും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടത്തിന്റെ കാരണം വ്യക്തമല്ല. 10 മണിയോടെയാണ് തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത് .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.