തിരുവനന്തപുരം: കവടിയാറിൽ ഹോട്ടലിൽ തീപിടിത്തം. ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീയണച്ചു. ആളപായമില്ല.