മലപ്പുറം: കോട്ടക്കലിൽ 1.53 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. കോട്ടക്കൽ ചങ്കുവെട്ടി നമ്പ്യാടത്ത് അബ്ദുറഹിമാൻ, ഒമച്ചപ്പുഴ സ്വദേശി അഷ്റഫ് എന്നിവരെയാണ് കുഴൽപ്പണവുമായി പിടികൂടിയത്.